2009 ഓഗസ്റ്റ് 9, ഞായറാഴ്‌ച

പനി, എന്താണ് സത്യം ?

പനിപിടിച്ച്ച്ച് മരിക്കുന്നവരെക്കുരിച്ച് ദുഃഖം തോന്നുന്നു. വൃത്തിയില്ലാത്ത പട്ടണങ്ങള്‍, ജനത്തെ മറകുന്ന അധികാരികള്‍,ഒന്നിനെ പത്താക്കി പെരുപ്പിച്ച്ച്ചു കാണിക്കുന്ന മാധ്യമങ്ങള്‍. നമ്മള്‍ എങ്ങിനെ ഭയപ്പെടാതിരിക്കും . തിവ്രവാദികളെ തോക്ക് കൊണ്ട്ട് കൊല്ലാം. കൊതുകിനെയും മറ്റ് കിടങ്ങളെയുമോ? ആരോഗ്യമില്ലാത്ത ഒരു തലമുറയാണോ നമുക്കു വേണ്ടത്‌ ? അനിയന്ത്രിതമായി പെരുകുന്ന മരുന്നുകടകളും സ്വാശ്രയത്തില്‍പഠിച്ചിറങ്ങുന്ന പണക്കൊതിയന്മാരും. നമ്മളെ ആര് രക്ഷിക്കും?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ